കോഴിക്കോട്: പോലീസുകാരനോട് തട്ടിക്കയറിയ യുവാവ് പിടിയിലായി. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി അർജുൻ (36) ആണ് പിടിയിലായത്. വെള്ളയിൽ പോലീസാണ് അർജുനെ അറസ്റ്റ് ചെയ്തത്. 'നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ' എന്ന് ചോദിച്ച് ഇയാൾ പോലീസുകാരനോട് കയർക്കുന്ന വീഡിയോ കഴിഞ്ഞദിവസം സ. ബന്ധപ്പെട്ട ഭരണകൂടവും പ്രാദേശിക ഉദ്യോഗസ്ഥരും ഈ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, പൊതുജനങ്ങളുടെ സുരക്ഷയ്ക്കും താൽപ്പര്യത്തിനുമായി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു.