Gold Traders Caught in a Dilemma as Prices Turn Unpredictable; Unable to Buy or Sell... Heres Whats Happening.സ്വർണം ചതിച്ചു, വിൽക്കാനും വാങ്ങിവെയ്ക്കാനും പറ്റാതെ കുടുങ്ങി സ്വർണവ്യാപാരികൾ..സംഭവിക്കുന്നത്. സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവൻ വിലയിൽ ഒറ്റയടിക്ക് 3760 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഏകദേശം 15000 രൂപയുടെ ഇടിവാണ് വിലയിൽ സംഭവിച്ചത്. സ്വർണവില ഇടിഞ്ഞ് താഴുന്നു; പവന് കുറഞ്ഞത് 35000 രൂപ, ഗ്രാം വില 11250 ലേക്ക് പോകുമെന്ന്ഇനിയും സ്വർണവില താഴേക്ക് പോകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം വിലയിടിവ് സ്വർണവ്യാപാര മേഖലയ്ക്ക് കനത്ത ആഘാതം തീർക്കുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്.