The Inauguration Of The Construction Of The Kumbala Thevara Bridge Will Take Place On December 6. കൊച്ചിക്കാരുടെ ചിരകാല സ്വപ്നം പൂവണിയുന്നു; കുമ്പള-തേവര പാലം നിർമ്മാണ ഉദ്ഘാടനം ഡിസംബർ 6ന്. കൊച്ചി: ഏറെ നാളായി കാത്തിരുന്ന കൊച്ചി വേമ്പനാട് കായലിന് കുറുകെയുള്ള കുമ്പളം-തേവര പാലം പദ്ധതി യാഥാർഥ്യമാവുകയാണ്. ഒരു ദശാബ്ദത്തോളമായി മുടങ്ങിക്കിടക്കുന്ന പദ്ധതി ഡിസംബർ ആറിന് സതീശൻ നിർമ്മാണ ഉദ്ഘാടനം ചെയ്യും. ഈ പാലം കൊച്ചി നഗരത്തിനും തെക്കൻ പ്രദേശങ്ങൾക്കുമിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.2016 ഒക്ടോബർ 31ന് പദ്ധതിക്ക് 100 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.