Saudi Arabia Stuns UAE with a Major Comeback; This Strategy Paid Off as Crude Oil Imports to India Surgeയുഎഇയെ ഞെട്ടിച്ച് സൗദിയുടെ വമ്പൻ തിരിച്ചുവരവ്;വിജയിച്ചത് ഈ തന്ത്രം.. ഇന്ത്യയിലേക്കുള്ള ക്രൂഡ് വരവ് കുതിച്ചു. ഒക്ടോബറിൽ ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. ഇതാദ്യമായാണ് ഇറാൻ യുദ്ധത്തിന് ശേഷം സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഉയരുന്നത്. വിപണി വിഹിതം തിരിച്ചുപിടിക്കുന്നതിനായി വില കുറച്ച് എണ്ണ നൽകിയതാണ് സൗദിക്ക് ഗുണമായത്. റഷ്യ തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.