സൗന്ദര്യമുള്ള സ്ത്രീകൾ കോൺഗ്രസിൽ എത്തിയാൽ ജീവിതം തകരുമെന്ന നിലപാട് ഇപ്പോഴുമുണ്ടോ?; പത്മജയോട് ജിന്റോ . Jinto John Asks Padmaja Do You Still Hold The View That A Beautiful Womans Life Would Be Ruined In Congress. തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലേക്ക് തന്നെ ചേക്കേറാൻ ഒരുങ്ങുന്ന പത്മജ വേണുഗോപാലിനോട് ചോദ്യങ്ങളുമായി യൂത്ത് കോൺഗ്രസ് നേതാവ് ഡോ. പത്മജ തന്റെ മുൻ നിലപാടുകൾ തള്ളിപ്പറയുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ പത്മജക്ക് മുൻപ് ബിജെപി ആയേനെ എന്ന നിലപാട് ഇപ്പോഴുമുണ്ടോ എന്നും ജിന്റോ ചോദിക്കുന്നു.