GTA Fever Sweeps The Nation The Game Is A Massive Hit In India Too Social Media Is Flooded With Trolls And Memes. നാടെങ്ങും ജിടിഎ ഭ്രമം, ഇന്ത്യയിലും ഗെയിം വമ്പൻ ഹിറ്റ്; സോഷ്യൽ മീഡിയ നിറയെ ട്രോളുകളും മീമുകളും! 13 വർഷത്തെ കാത്തിരിപ്പിനും കാലതാമസങ്ങൾക്കും ഊഹാപോഹങ്ങൾക്കും ശേഷം, ജിടിഎ 6 ഒടുവിൽ ലോകമെമ്പാടും അവതരിപ്പിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിടിഎ 5 ന്റെ തുടർച്ച കഴിഞ്ഞ ദിവസം മുതലാണ് ലഭ്യമായത്.