Islam to Overtake Christianity: Will It Become the Worlds Largest Religion by 2035? What About Hindus?| ക്രിസ്തുമതത്തെ മറികടക്കും, 2035ഓടെ ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറും, ഹിന്ദുക്കളോ? 2035ഓടെ ക്രിസ്തുമതത്തെ മറികടന്ന് ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍ ഉളളത്. ക്രിസ്തുമതത്തിലും ഇസ്ലാം മത്തിലും ജനസംഖ്യ വലിയ തോതില്‍ ഉയരുന്നുണ്ടെങ്കിലും മുസ്ലീം ജനസംഖ്യയുടെ ഉയര്‍ച്ച അതിവേഗത്തിലാണ് എന്നാണ് ഈ പഠനം പറയുന്നത്.