Oil, Nuclear Risk, ICC, Trade; Here What Is Main Focus On Peace Declaration After US, Russia, China Meet എണ്ണ ഒഴുക്കാന്‍ റഷ്യയും അമേരിക്കയും ചൈനയും; ആണവ യുദ്ധം തടയും, ചരിത്ര പ്രഖ്യാപനം. അമേരിക്ക, റഷ്യ, ചൈന രാഷ്ട്ര നേതാക്കള്‍ 90 മിനുട്ട് നീണ്ട വിശദമായ ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ പ്രഖ്യാപനം ചരിത്രപരം. എന്നാല്‍ ഇവ എങ്ങനെ നടപ്പാക്കുമെന്നതില്‍ ആശങ്ക ബാക്കി. പല തീരുമാനങ്ങളും ഈ മൂന്ന് രാജ്യങ്ങളുടെയും നടപടികള്‍ ചോദ്യം ചെയ്യുന്നതാണ്. ആഗോള തലത്തില്‍ അനുഭവപ്പെടുന്ന ഊര്‍ജ പ്രതിസന്ധി തരണം ചെയ്യാന്‍ കൂടുതല്‍ എണ്ണ വിപണിയില്‍ ഒഴുക്കാനാണ് മൂന്ന് നേതാക്കളും തീരുമാനിച്ചത്.