Thomas Isaac says its VD Satheesans autocratic rule in Keralam: a strange phenomenon where ministers are unaware of decisions in their own departments|സതീശന്റെ സ്വേച്ഛാധിപത്യ വാഴ്ച, സ്വന്തം വകുപ്പിലെ തീരുമാനങ്ങൾ മന്ത്രിമാർ അറിയാത്ത വിചിത്ര പ്രതിഭാസം. ജനാധിപത്യ ഭരണമല്ല മറിച്ച് വിഡി സതീശന്റെ സ്വേച്ഛാധിപത്യ വാഴ്ചയാണ് ഇന്ന് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഡോ. മന്ത്രിസഭയിലെ തമ്മിലടി മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും പല മന്ത്രിമാരും സ്വന്തം വകുപ്പിലെ തീരുമാനങ്ങൾ അറിയുന്നില്ല എന്ന വിചിത്ര പ്രതിഭാസമാണ് നടക്കുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ''കൃത്യം ആറുമാസം തികയുന്ന ദിവസം യുഡിഎഫ് മന്ത്രിസഭയിലെ തമ്മിലടി മറനീക്കി പുറത്തുവന്നു.