who is Ananya Birla? A young scion of the Birla family; New revelation has sparked discussion ബിര്‍ള കുടുംബത്തിലെ ഇളംതരി; ആരാണ് അനന്യ ബിര്‍ള? പുതിയ വെളിപ്പെടുത്തലാണ് ചര്‍ച്ച. അനന്യ ബിര്‍ള ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. ഇന്ത്യയിലെ പ്രമുഖ വ്യവസായ കുടുംബമായ ബിര്‍ള കുടുംബത്തിലെ ഇളംതരി. ആഗോളതലത്തില്‍ തന്നെ ഇഷ്ടം പോലെ ആരാധകരുള്ള പോപ് ഗായിക. മേ വാപസ് ആവൂംഗ എന്ന സിനിമയിലൂടെ ഇക്കൊല്ലം നിര്‍മാതാവുമായി. പക്ഷേ ഇപ്പോള്‍ അനന്യ വലിയ ചര്‍ച്ചയായിരിക്കുന്നത് ബോളിവുഡിലെ രണ്ട് പ്രശസ്ത സംവിധായകരുടെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ ആണ്.