Ramayana | Cinema distorts Valmikis epic, ത്യാഗം, വിനയം, ഭക്തി എന്നിവയുടെ പ്രതീകമായാണ് ലക്ഷ്മണനെ പരമ്പരാഗതമായി കണക്കാക്കുന്നത്. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന രാമായണ സിനിമയ്ക്കെതിരെ ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗൃതി സമിതി. മഹര്‍ഷി വാല്മീകിയുടെ ഇതിഹാസത്തെ സിനിമ വളച്ചൊടിക്കുന്നുവെന്നും രാവണനെ മഹത്വവല്ക്കരിക്കുന്നുവെന്നുമാണ് ഹിന്ദു ജനജാഗൃതി സമിതി ആരോപിക്കുന്നത്. ശ്രീരാമനെയും ലക്ഷ്മണനെയും പരമ്പരാഗതമായി ചിത്രീകരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി അവതരിപ്പിക്കുന്നുവെന്നും സംഘടന ആരോപിക്കുന്നു. പ്രീമിയം പെട്രോളിലും എഥനോള്‍ അളവ് കൂടുതല്‍; ഇ20 പെട്രോളിനെ വിടാതെ കര്‍ണാടക, കേന്ദ്രത്തിന് കത്ത് 'ഇതൊരു കമ്മ്യൂണിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ്.