National Highway | The sole responsibility of the National Highways Authority is to construct roads, റോഡുകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ കാരണം ജീവനുകള്‍ നഷ്ടപ്പെടുന്നുണ്ട്. റോഡുകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്കും തെരുവുനായകള്ക്കുമായി ടോള്‍ പ്ലാസകള്‍ക്ക് സമീപം അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കണം എന്ന് സുപ്രീംകോടതി. നാഷണല്‍ ഹൈവേ അതോറിറ്റിയോട് ഇക്കാര്യം പരിഗണിക്കാന്‍ കോടതി നിര്‍ദേശിച്ചു. റോഡുകളില്‍ അലഞ്ഞുതിരിയുന്ന ഇത്തരം മൃഗങ്ങള്‍ കാരണമുള്ള അപകടമരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം. പ്രീമിയം പെട്രോളിലും എഥനോള്‍ അളവ് കൂടുതല്‍; ഇ20 പെട്രോളിനെ വിടാതെ കര്‍ണാടക, കേന്ദ്രത്തിന് കത്ത് ഇതിനായി സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് വിഹിതം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.