Gold Buying | You can get more than 82 ounces of silver for one ounce of gold, ഈ അനുപാതം ലോഹങ്ങളുടെ ആപേക്ഷിക മൂല്യത്തെയാണ് സൂചിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കഴിഞ്ഞ കുറച്ച് ദിവസമായി വലിയ ഇടിവുണ്ടായിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ സ്വര്‍ണവില 10 ശതമാനത്തിലധികവും വെള്ളിവില 23 ശതമാനത്തിലധികവും കുറഞ്ഞു. ഈ സാഹചര്യത്തില്‍, സ്വര്‍ണ-വെള്ളി അനുപാതം 82 കടന്നിരിക്കുന്നു. സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ളിക്ക് വില കുറഞ്ഞു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.