Rahul Gandhi vs Election Commission: Supreme Court to Hear Plea Tomorrowരാഹുൽ ഗാന്ധി vs തിരഞ്ഞെടുപ്പ് കമ്മീഷൻ;ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാർ എസ്ഐആറിൽ നടത്തിയ ഇടപെടലുകൾ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.ഇന്ന് വൈകീട്ടാണ് രാഹുൽ ഹർജി ഫയൽ ചെയ്തത്. രാഹുലിനെ കൂടാതെ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, എസ്.