Padmaja Venugopal | Two years ago, Padmaja left the party and joined the BJP, a move that even shocked the national leadership of the Congress, ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെയാണ് എടുത്തുചാടിയത്. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് പത്മജ തന്റെ രാജിക്കാര്യം സ്ഥിരീകരിച്ചത്. കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം പോയത് തെറ്റായിപ്പോയി എന്ന് അവര്‍ പറഞ്ഞു. ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെയാണ് എടുത്തുചാടിയത് എന്നും ആ തെറ്റ് തിരുത്തുന്നു എന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കും എന്ന സൂചനയും അവര്‍ നല്കി.ഒരു ഔണ്‍സ് സ്വര്‍ണം വാങ്ങുന്ന കാശിന് 82 ഔണ്‍സ് വെള്ളി വാങ്ങാം!