Gold deposit of 3.46 Tonnes; This State Set to Begin Mining, Copper and Other Metals Also Foundസ്വർണ നിക്ഷേപം 3.46 ടൺ; ഖനനത്തിനൊരുങ്ങി ഈ സംസ്ഥാനം..ചെമ്പും മറ്റ് ലോഹങ്ങളും വേറെ. മയൂർഭഞ്ച് ജില്ലയിലെ മദനസാഹി-കഞ്ചിയ സ്വർണ ഖനന ബ്ലോക്ക് 2026-27 സാമ്പത്തിക വർഷത്തിൽ ലേലത്തിന് വെയ്ക്കുമെന്ന് സർക്കാർ അറിയിച്ചു. മന്ത്രി ബിഭൂതി ഭൂഷൺ ജെനയാണ് വ്യാഴാഴ്ച ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.സ്വർണവില തകർന്ന് താഴേക്ക്; ഇടിഞ്ഞത് 33000 രൂപയോളം.. ഇനി 7000 രൂപ കൂടി കുറയും?കിയോഞ്ജർ , ദിയോഗഡ് , മയൂർഭഞ്ച് എന്നീ ജില്ലകളിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.