E20 Petrol Row | The ethanol blending program should not be implemented in a way that causes hardship to citizens, സാമ്പിളുകള്‍ ശേഖരിച്ച രീതിയെയും അവയുടെ സാന്ദ്രതയെയും കുറിച്ച് എണ്ണ കമ്പനികള്‍ സംശയം ഉന്നയിച്ചിരുന്നു. ഇ20 പെട്രോളില്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍. പെട്രോളില്‍ അനുവദനീയമായതിലും കൂടുതല്‍ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് ലാബ് പരിശോധനകളില്‍ കണ്ടെത്തിയതായി ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഇ20 പെട്രോള്‍ പദ്ധതി പുനഃപരിശോധിക്കണമെന്ന് കര്‍ണാടക കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അളവറ്റ സ്വര്‍ണവും കൈയിലെത്തും; ഇതാണോ നിങ്ങളുടെ രാശി?