Gold Rate Crashes; Down by Rs 33,000, Will It Fall Another Rs 7,000? Details Insideസ്വർണവില തകർന്ന് താഴേക്ക്; ഇടിഞ്ഞത് 33000 രൂപ.. ഇനി 7000 രൂപ കൂടി കുറയും? രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ സമ്മർദ്ദമാണ് നേരിടുന്നത്. 14 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ തുടരുകയാണ് സ്വർണം. ഈ വർഷം ആദ്യം ചരിത്രം കുറിച്ച സ്വർണം ഇതുവരെ ഇടിഞ്ഞത് 1800 ഡോളറോളമാണ്. ഇനിയും സ്വർണം കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.രാജ്യാന്തര വിപണിയിൽ ജനുവരിയിൽ രേഖപ്പെടുത്തിയ (ഔണ്‍സിന്) 5600 ഡോളറാണ് ഇതുവരെയുള്ള റെക്കോഡ്. നിലവിൽ 3750 ഡോളറിലാണ് ആഗോള വിപണിയിൽ വ്യാപാരം പൊടിപൊടിക്കുന്നത്.