The Wait Is Over For Gaming Enthusiasts; GTA 6 Has Been Released In India, Check Price And Other Details. ഗെയിമിങ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ഇന്ത്യയിലും ജിടിഎ 6 പുറത്തിറങ്ങി, സ്റ്റാൻഡേർഡ് എഡിഷന്റെ വില? ലോകമെമ്പാടുമുള്ള ഗെയിമിങ് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 (ജിടിഎ 6) അവതരിപ്പിച്ചു. നവംബർ 19 വ്യാഴാഴ്ചയാണ് ഇന്ത്യയിൽ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. 2013 സെപ്റ്റംബറിൽ ജിടിഎ 5 പുറത്തിറങ്ങിയതിന് ശേഷം 13 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.