Gold Rate Plunges Sharply Today; Price Falls by Rs 1,800 in a Single Day, Check 22K and 18K Gold Ratesസ്വർണവില ഇന്ന ദേ കിടക്കുന്നു മൂക്കുംകുത്തി താഴെ;ഒറ്റയടിക്ക് 1800 രൂപ കുറഞ്ഞു, 22 കാരറ്റ്,18 കാരറ്റ് വില അറിയാം. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതാണ് കേരളത്തിലും സ്വർണവിലയെ താഴേക്ക് നയിച്ചത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൻ്റെ ധനനയ യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നതാണ് വിലയെ സ്വാധീനിച്ചത്. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് പിടിച്ചുകെട്ടാൻ ഡിസംബറിൽ നിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മിനുറ്റ്സിൽ പറയുന്നത്.നിരക്ക് ഉയർത്താതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും അടിസ്ഥാന നിരക്ക് 0.