LPG, Petrol Diesel Price | The move comes amid claims that the operating costs are unaffordable, പെട്രോള്‍ പമ്പുകളും എല്‍പിജി ഡീലര്‍ഷിപ്പുകളും നടത്തിക്കൊണ്ടുപോകാന്‍ അതീവ പ്രയാസമാണ് നേരിടുന്നത്. ഡീലര്‍ കമ്മീഷനുകളും മാര്‍ജിനുകളും പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തെയും പൊതുമേഖലാ എണ്ണ വിപണന കമ്പനികളെയും സമീപിച്ച് എല്‍പിജി വിതരണക്കാരും പെട്രോള്‍ പമ്പ് ഉടമകളും. പ്രവര്‍ത്തനച്ചെലവ് താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.പ്രീമിയം പെട്രോളിലും എഥനോള്‍ അളവ് കൂടുതല്‍; ഇ20 പെട്രോളിനെ വിടാതെ കര്‍ണാടക, കേന്ദ്രത്തിന് കത്ത്കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉണ്ടായ അനിയന്ത്രിതമായ വിലക്കയറ്റവും വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവും കാരണം പെട്രോള്‍ പമ്പുകളും എല്‍പിജി ഡീലര്‍ഷിപ്പുകളും നടത്തിക്കൊണ്ടുപോകാന്‍ അതീവ പ്രയാസമാണ് നേരിടുന്നത്, എന്ന്.