മുക്കം : വകുപ്പുകളുടെ ഏകോപനക്കുറവിനെത്തുടർന്ന് ഇഴഞ്ഞിഴഞ്ഞ് മണാശ്ശേരി-മുത്താലം റോഡ് നവീകരണം. ഒരു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട പ്രവൃത്തി എട്ടുമാസം പിന്നിടുമ്പോൾ കലുങ്കുകളുടെ നിർമാണം പോലും പൂർത്തിയായിട്ടില്ല. ഓവുചാലുകളും സംരക്ഷണഭിത്തികളും ഒന്നും പൂർത്തിയായിട്ടി. മുക്കം : “കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്, ലഹരിക്ക് അടിമപ്പെട്ട് ജീവിതം നശിപ്പിക്കാതെ നല്ല പൗരരായി വളരണം”-കുട്ടികളുടെ പ്രധാനമന്ത്രി ഇഷ സിത്താര ശിശുദിനസന്ദേശത്തിൽ പറഞ്ഞു. മുക്കം: കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പ്രഥമ വാർഷിക ഗവേഷണ സമ്മേളനമായ 'കെ.എം.സി.ടി കോൺഫ്ലുവൻസ് 2026' മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ചു.