Chief Minister VD Satheesan met the Prime Minister; sought Central support for 12 projects during the discussion മുഖ്യമന്ത്രി വിഡി സതീശന് പ്രധാനമന്ത്രിയെ കണ്ടു; ചര്‍ച്ചയില്‍ 12 പദ്ധതികള്‍ക്ക് കേന്ദ്ര പിന്തുണ തേടി. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി വിഡി സതീശന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ മിഷന് സമുദ്ര ആയിരുന്നു പ്രധാന ചര്‍ച്ച. വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ പ്രധാന സമുദ്ര വ്യാപാര കേന്ദ്രമാക്കി വളര്‍ത്തുന്നതിന് വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 12 പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.