What’s the Latest Trend in Gold Prices? The Coming Days Will Be Crucial – Could Prices Plunge? Analyses Gold Merchant | എന്താണ് സ്വർണവിലയിലെ പുതിയ ട്രെൻഡ്? വരും ദിവസങ്ങളും നിർണായകം, വില കൂപ്പുകുത്തും? എറെ നാൾ വില ഉയർന്ന് പോയിക്കൊണ്ടിരുന്ന സ്വർണം ഇപ്പോൾ തിരിച്ചിറക്കത്തിന്റെ പാതയിലാണ്. 2026 അവസാനത്തോടെ സ്വർണ വില 2 ലക്ഷം തൊടും എന്നുളള പഴയ പ്രവചനങ്ങളെയൊക്കെ കാറ്റിൽപ്പറത്തിക്കൊണ്ട് സ്വർണവില ഇപ്പോൾ 1 ലക്ഷത്തിനും താഴേക്ക് വീണിരിക്കുകയാണ്. വരും ദിവസങ്ങളിൽ എങ്ങോട്ടേക്കാണ് സ്വർണവിലയുടെ ട്രെൻഡ് എന്ന് സീ ന്യൂസ് മലയാളത്തോട് സ്വർണവ്യാപാരിയായ അരുൺ മാർക്കോസ് പ്രതികരിക്കുന്നു.