All that is happening is empty rhetoric and extravagance; only the RSS has no complaints against the government, KN Balagopal slams UDF Government|ആകെ നടക്കുന്നത് വാചകമടിയും ധൂർത്തും, സർക്കാരിനെതിരെ പരാതി ഇല്ലാത്തത് ആർഎസ്എസിന് മാത്രം. അധികാരത്തിലേറിയ ആറ് മാസം കൊണ്ട് വിഡി സതീശൻ സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്ക് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി മുൻ ധനവകുപ്പ് മന്ത്രി ടിഎൻ ബാലഗോപാൽ. യുഡിഎഫ് സർക്കാർ് ഇന്നേക്ക് ഭരണത്തിൽ 6 മാസം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ ആറ് മാസം കൊണ്ട് കേരളത്തെ പതിറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോയെന്നും കെഎൻ ബാലഗോപാൽ ആരോപിക്കുന്നു.