Cabinet approves Appointment for First-Rank Holders in Assistant Professor Rank List; Minister Says Previous Government Kept Recruitment on Hold.| അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാർക്ക് നിയമനം, മുൻ സർക്കാർ അടയിരുന്നെന്ന് മന്ത്രി. പി എസ് സി അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാർക്ക് നിയമനം നൽകാൻ സംസ്ഥാന സർക്കാർ. സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകണമെന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു.