Saudi Arabia Ink Deal: Massive Pipeline Coming To Pakistan, But India’s Cooperation Is Also Required സൗദി അറേബ്യ റെഡി; പാകിസ്താനില്‍ കൂറ്റന്‍ പൈപ്പ് ലൈന്‍ വരുന്നു, പക്ഷേ, ഇന്ത്യ കൂടി സഹകരിക്കണം. പാകിസ്താനില്‍ ഊര്‍ജ മേഖലയില്‍ അടിസ്ഥാന സൗകര്യം വിപുലമാക്കാന്‍ പദ്ധതി. സൗദി അറേബ്യയിലെ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാകിസ്താന്റെ ഒരു അതിര്‍ത്തിയില്‍ നിന്ന് മറ്റേ അതിര്‍ത്തിയിലേക്ക് വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയാണ് കരാര്‍.കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ആക്രമണം; തിരിച്ചടി ശക്തം, അപലപിച്ച് സൗദിയും ഖത്തറുംസൗദിയുടെ ഡെല്‍റ്റ എനര്‍ജിയും പാകിസ്താനിലെ പൊതുമേഖലാ കമ്പനിയായ ഇന്റര്‍ സ്റ്റേറ്റ് ഗ്യാസ് സിസ്റ്റവുമാണ് കരാര്‍ ഒപ്പുവെച്ചത്.