“I was assured that I would be made KTDC Chairman if I lost in Beypore,” says PV Anvar on writing letter to the UDF.| തോറ്റാൽ കെടിഡിസി ചെയർമാനാക്കുമെന്ന് ഉറപ്പ് കിട്ടിയിരുന്നു, യുഡിഎഫിന് കത്ത് കൊടുത്തതിൽ പിവി അൻവർ. കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിന് കത്ത് കൊടുത്തത് സ്ഥിരീകരിച്ച് പിവി അൻവർ. യുഡിഎഫിന്റെ അസോസിയേറ്റ് കക്ഷിയായ താൻ കത്ത് കൊടുത്തതിൽ അതിശയോക്തി ഇല്ലെന്ന് പിവി അൻവർ പ്രതികരിച്ചു.