ബെംഗളൂരു മെട്രോ പിങ്ക് ലൈൻ ഭൂഗർഭപാത, ബ്ലൂ ലൈൻ ഒആർആർ പാതയിലും പരീക്ഷണയോട്ടം നവംബറിൽ . Trial Runs For Bengaluru Metro Pink Line Underground Section And Blue Line ORR Stretch To Begin In November. ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ ഭൂഗർഭ പാതയിലും ബ്ലൂ ലൈനിലെ ഔട്ടർ റിംഗ് റോഡ് പാതയിലും നവംബറിൽ പരീക്ഷണയോട്ടം ആരംഭിക്കാൻ സാധ്യത. രണ്ട് പാതകളും 2027 മെയ് മാസത്തോടെ യാത്രക്കാർക്കായി തുറന്നുകൊടുക്കാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ ലക്ഷ്യം.