Gold Rate Falls Sharply Today: Prices Drop by Rs 2,040 in a Single Day, Heading Towards Rs 90,000?സ്വർണവില ഇടിഞ്ഞ് പൊളിഞ്ഞ് താഴെ: ഇന്ന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു, ഇനി 90,000ത്തിലേക്കോ? അന്താരാഷ്ട്ര വിപണിയിൽ 14 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ വില എത്തിയതാണ് സംസ്ഥാനത്തും വില കുറയാൻ കാരണമായത്. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ഒരു ശതമാനത്തിൻ്റെ ഇടിവാണ് സംഭവിച്ചത്. കേരളത്തിലാകട്ടെ ഗ്രാം വിലയിൽ ഇന്ന് 225 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയിൽ സ്വർണം ഇന്ന് ഔണ്‍സിന് 3796.37 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. 2025 ന് സപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.