Bengaluru Commuters Get Relief Soon: Pink Line Underground Section to Open Within 7 Monthsബെംഗളൂരുകാരെ ആശ്വാസം അകലെയല്ല: പിങ്ക് ലൈൻ തുരങ്കപാത 7 മാസത്തോടെ തുറക്കും. ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈൻ എലവേറ്റഡ് പാതയ്ക്ക് വലിയ സ്വീകാര്യതയാണ് യാത്രക്കാർക്കിടയിൽ ലഭിക്കുന്നത്. ബന്നാർഘട്ട മുതൽ തവരേക്കര വരെ നീളുന്ന 7.5 കിമി പാതയാണ് അടുത്തിടെ തുറന്നത്. ബന്നാർഘട്ടയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ നഗരത്തിലേക്ക് എത്താൻ സഹായിക്കുന്നതാണ് പാത.അതേസമയം വൈകാതെ തന്നെ പിങ്ക് ലൈനിൻ്റെ തുരങ്കപാതയും തുറന്നേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 6-7 മാസത്തിനുള്ളിൽ തന്നെ 13.76 കിമി വരുന്ന ഭാഗം പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആകെ 21.