Major Overhaul For Motor Vehicle Insurance In The Country; To Be Divided Into Four Categories, Effective December 15. രാജ്യത്തെ മോട്ടോർ വാഹന ഇൻഷുറൻസിൽ അടിമുടി മാറ്റം; നാല് വിഭാഗങ്ങളായി തിരിക്കും, ഡിസംബർ 15 മുതൽ. ന്യൂഡൽഹി: രാജ്യത്ത് പുതിയ ഇൻഷുറൻസ് ഘടന വരുന്നു. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) സ്വകാര്യ കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കുമായി പുതിയ ഇൻഷുറൻസ് ഘടന അവതരിപ്പിച്ചതോടെയാണ് ഇത്. ഡിസംബർ 15 മുതൽ ഇന്ത്യയിലെ മോട്ടോർ ഇൻഷുറൻസ് നിയമങ്ങൾ അടിമുടി മാറും.