How vindictively did the VC and the minister behave? Thomas Isaac criticises them.| എത്ര പ്രതികാര ബുദ്ധിയോടു കൂടിയാണ് വിസിയും മന്ത്രിയും പെരുമാറിയത്; വിമർശിച്ച് തോമസ് ഐസക്. കാലടി സർവ്വകലാശാല വിവാദത്തിൽ വൈസ് ചാൻസലർ സിസി തോമസിനേയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനേയും വിമർശിച്ച് മുൻമന്ത്രി ഡോ. മന്ത്രിയും വിസിയും പ്രതികാര ബുദ്ധിയോടെയാണ് വിദ്യാർത്ഥികളോട് പെരുമാറിയത് എന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.സർവകലാശാലയുടെ എതിർപ്പ് മറികടന്ന് വിദ്യാർത്ഥികളുടെ ഭേദഗതി പെറ്റീഷൻ ഹൈക്കോടതി സ്വീകരിച്ചതിന് പിന്നാലെയാണ് തോമസ് ഐസകിന്റെ പ്രതികരണം.തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്: സിസ തോമസിനും റോജി എം ജോണിനും ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി.