CPM Leader IP Binu Named in Goonda List, Calls It Political Vendetta by the Government, Says Move Aims to Please the RSS| സിപിഎം നേതാവ് ഐപി ബിനു റൗഡി ലിസ്റ്റിൽ, ഭരണകൂട പ്രതികാരമെന്ന് ബിനു, ആർഎസ്എസിനെ പ്രീതിപ്പെടുത്താൻ. സിപിഎം പാളയം ലോക്കൽ സെക്രട്ടറിയും മുൻ കുന്നുകുഴി വാർഡ് കൌൺസിലറുമായ ഐപി ബിനുവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി വഞ്ചിയൂർ പോലീസ്. രാഷ്ട്രീയ കേസുകളുളള തന്നെ സർക്കാർ പ്രതികാര നടപടിയുടെ ഭാഗമായാണ് ഗുണ്ടാ ലിസ്റ്റിൽപ്പെടുത്തിയത് എന്ന് ഐപി ബിനു ആരോപിച്ചു.