Pinarayi Vijayan Terms The Electricity Agreement With VEH A Daylight Robbery. Electricity that should cost 4 rupees is being priced at 11 rupees നാല് രൂപയ്ക്ക് കിട്ടേണ്ട വൈദ്യുതി 11 രൂപയ്ക്ക്; വിഇഎച്ചുമായുള്ള കരാര്‍ പകല്‍കൊള്ള എന്ന് പിണറായി. വിഇഎച്ച് ഗ്ലോബല്‍ കമ്പനിയുമായും ഹിമാചല്‍ പവര്‍ കോര്പറേഷനുമായുമുള്ള വൈദ്യുതി ഇടപാടില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. നാല് രൂപയ്ക്ക് ലഭിക്കേണ്ട കാറ്റാടി വൈദ്യുതി 11 രൂപയ്ക്ക് വാങ്ങിയ വിഇഎച്ചുമായുള്ള കരാര്‍ പകല്‍ കൊള്ളയാണ് എന്ന് അദ്ദേഹം പറയുന്നു.