I Will Ask Him About It When I Meet MS Dhoni; He Is An Extraordinary Man, Says VD Satheesan ധോണിയെ നേരിട്ട് കാണുമ്പോള്‍ അക്കാര്യം ചോദിക്കും; അസാധാരണ മനുഷ്യന് എന്ന് വിഡി സതീശന്. ആരാധകര്‍ക്ക് തീരാദുഃഖം സമ്മാനിച്ച് മഹേന്ദ്ര സിങ് ധോണിയുടെ ക്രിക്കറ്റ് പിച്ചില്‍ നിന്നുള്ള വിടവാങ്ങല്‍ വേളയില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി മുഖ്യമന്ത്രി വിഡി സതീശന്. പ്രതിസന്ധി ഘട്ടങ്ങളില്‍ ധോണി കാണിച്ച അസാമാന്യമായ ഒതുക്കവും വിജയത്തിലേക്കുള്ള മുന്നേറ്റവും അത്ഭുതം നിറഞ്ഞതാണെന്ന് സൂചിപ്പിക്കുകയാണ് മുഖ്യമന്ത്രി.