“I haven’t received even two rupees, let alone Rs 2.5 lakh. I challenge you to prove it,” Asitha Saheer challenge Sreekandan Nair.|രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും വാങ്ങിയിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു, ശ്രീകണ്ഠൻ നായർക്ക് അസിതയുടെ മറുപടി. 24 ന്യൂസ് ചാനലിൽ നിന്നും രാജി വെച്ചതുമായി ബന്ധപ്പെട്ടുളള ആരോപണങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി മാധ്യമപ്രവർത്തക അസിത സഹീർ. ചാനലിലെ മുൻനിര അവതാരകയായിരുന്ന അസിത അടുത്തിടെയാണ് രാജി വെച്ചത്.