Bilkis Bano And Family Fled Gujarat In Fear Following The Supreme Court Order To Release Convicts ബില്‍ക്കീസ് ബാനുവും കുടുംബവും ഭയന്ന് ഗുജറാത്ത് വിട്ടു; അക്രമികളെ കോടതി വിട്ടയച്ച പിന്നാലെ. കൂട്ടബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ സുപ്രീംകോടതി വിട്ടയച്ച പിന്നാലെ ബില്‍ക്കീസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടു. പ്രതികളുടെ ശിക്ഷ റദ്ദാക്കി ജാമ്യം നല്കിയ കോടതി നടപടി ഞെട്ടിപ്പിക്കുന്നതാണ് എന്നും ബില്‍ക്കീസിന്റെ ബന്ധു പ്രതികരിച്ചു. ഒക്ടോബര്‍ 28നാണ് ബിപിന്‍ ചന്ദ്ര ജോഷി, പ്രദീപ് മോര്‍ദിയ എന്നിവരെ കോടതി വിട്ടയച്ച് ഉത്തരവിട്ടത്.