SIR: Rahul Gandhi and Opposition Leaders Seeks SC Permission To Question Election Commission, Submits 48 Questions തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും; കോടതിയുടെ അനുമതി തേടി. വിവാദമായ വോട്ടര്‍പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആര്‍) സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും. ഇക്കാര്യത്തില്‍ ഇന്ത്യാ മുന്നണി നേതാക്കള്‍ പ്രത്യേക അനുമതി തേടി സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരോട് 48 ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് അനുമതി തേടിയത്.ഇറാന് യുദ്ധം വീണ്ടും തുടങ്ങുമോ?