Congress Gears Up to Oust BJP in Uttar Pradesh; Priyanka Gandhi to Hold Seat-Sharing Talks with Akhilesh Yadav.| യുപിയിൽ ബിജെപിയെ താഴെ ഇറക്കും, അരയും തലയും മുറുക്കി കോൺഗ്രസ്,അഖിലേഷുമായി സീറ്റ് ചർച്ചയ്ക്ക് പ്രിയങ്ക ഗാന്ധി. ന്യൂ ഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ സജീവമാക്കി കോണ്‍ഗ്രസ് പാര്‍ട്ടി. സംസ്ഥാനത്ത് ഇത്തവണ യോഗി ആദിത്യനാഥിന്റേ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിക്കാന്‍ അഖിലേഷ് യാദവിന്റെ സമാജ്വാദ് പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങുകയാണ്.