James Bond Come Back: Renowned Hollywood Star Robert Pattinson Is the new James Bond പ്രശസ്ത ഹോളിവുഡ് താരം റോബര്‍ട്ട് പാറ്റിന്സണ് ഇനി ജെയിംസ് ബോണ്ട്; ഐഡന്റിറ്റി കണ്‍ഫേംഡ്. പ്രശസ്ത സിനിമാ പരമ്പരയായ ജെയിംസ് ബോണ്ടിലെ പുതിയ ഏജന്റ് 007 ആയി ബ്രിട്ടീഷ് നടന് റോബര്‍ട്ട് പാറ്റിന്സണ് എത്തുന്നു. ഡാനിയല്‍ ക്രെയ്ഗ് കഥാപാത്രത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് സിനിമാ ലോകത്ത് നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി. 007ന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഈ വിവരം പരസ്യമാക്കി.