Home Department Orders Case Registered Against Ex Minister V Abdurahiman Under Prevention Of Corruption Act; ADGP P Vijayan to investigate വി അബ്ദുറഹ്മാനെതിരെ അഴിമതി തടയല്‍ നിയമ പ്രകാരം കേസ്; എഡിജിപി പി വിജയന് അന്വേഷിക്കും. ലയണല്‍ മെസിയെയും അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള സ്പോണ്‍സര്‍ഷിപ്പ് തട്ടിപ്പ് കേസില്‍ മുന്‍ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേര്‍ക്കാന്‍ ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരം അബ്ദുറഹ്മാനെതിരെ കേസെടുക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. വിശദമായ അന്വേഷണം നടത്താന്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി.