James Bond Departed This World 5 Years Ago; He Returns To The Delight Of Fans, Interesting ബോണ്ട് ഇഹലോകം വെടിഞ്ഞത് 5 വര്‍ഷം മുമ്പ്; ആരാധകര്‍ക്ക് ആവേശമായി വീണ്ടുമെത്തുന്നു. ഇതിന് മുമ്പൊരു ജെയിംസ് ബോണ്ട് സിനിമ വന്നത് 2021ലാണ്. അതിലാകട്ടെ ബോണ്ട് സിനിമകളുടെ 64വർഷത്തെ ചരിത്രത്തിൽ ആദ്യമായി ബോണ്ട് ഇഹലോകവാസം വെടിയുകയും ചെയ്തു. ഇപ്പോഴിതാ 5 വർഷത്തിന് ശേഷം ബോണ്ട് പുനർജനിക്കുന്നു.