Gold Loan | Bank loans against gold ornaments recorded a growth of 82.6% compared to the previous year, സ്വര്‍ണത്തിന്റെ ഉയര്‍ന്ന വില, നിക്ഷേപകരെയും ഉപഭോക്താക്കളെയും സ്വര്‍ണം ഈടായി നല്കി വായ്പയെടുക്കാന്‍ പ്രേരിപ്പിക്കുന്നു. റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നത് തുടര്‍ന്ന് ബാങ്കുകള്‍. സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോകളില്‍ സമ്മര്‍ദ്ദം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും വിവിധ വ്യവസായ മേഖലകളില്‍ ജീവനക്കാരെ പിരിച്ചുവിടുന്നതായുള്ള റിപ്പോര്ട്ടുകള്ക്കിടയിലുമാണിത്. റിസര്‍വ് ബാങ്കിന്റെ സെപ്റ്റംബര്‍ 30-ലെ കണക്കനുസരിച്ച്, സ്വര്‍ണാഭരണങ്ങള്‍ക്ക് എതിരായ ബാങ്ക് വായ്പകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 82.6% വളര്‍ച്ച രേഖപ്പെടുത്തി.പൊന്നും പണവും കൈയിലേക്ക്...