LPG Usage | Currently, there are approximately 1.3 crore active LPG consumers in Telangana, ഏകദേശം 40 ലക്ഷം പേര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വഴിയാണ് എല്‍പിജി കണക്ഷന് ലഭിച്ചത്. പാചകത്തിനായുള്ള പ്രധാന ഇന്ധനമായി എല്‍പിജി ഉപയോഗിക്കുന്നതില്‍ തെലങ്കാനയിലെ ഗ്രാമീണ മേഖല ദേശീയ തലത്തില്‍ ഒന്നാമത്. ഇവിടെ ഗ്രാമീണ കുടുംബങ്ങളില്‍ 95.3 ശതമാനവും പാചക ആവശ്യങ്ങള്‍ക്കായി എല്‍പിജിയെയാണ് ആശ്രയിക്കുന്നത്. കുടുംബങ്ങളുടെ ഉപഭോഗ രീതികളെക്കുറിച്ച് എസ്ബിഐ റിസര്‍ച്ച് നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പൊന്നും പണവും കൈയിലേക്ക്...