Amitabh Bachchan Note Survived; Two Arrested In Delhi; Lawrence Bishnoi Gang Had Targeted Another Business Person As Well രക്ഷപ്പെട്ടു എന്ന് അമിതാഭ് ബച്ചന്; ഡല്‍ഹിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍, സംഘം മറ്റൊരാളെയും ലക്ഷ്യമിട്ടു. ഡല്‍ഹി പോലീസ് രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. നടന് അമിതാഭ് ബച്ചനെയും ഡല്‍ഹിയിലെ വ്യാപാരിയെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടവരാണ് ഇവര്‍ എന്ന് പോലീസ് പറയുന്നു. വികാസ് താക്കൂര്‍ എന്ന വിക്കി, ദീപക് സിങ് എന്ന ദീപ് എന്നിവരാണ് അറസ്റ്റിലായത്. വിക്കി പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയും ദീപ് താന്‍ തരന് സ്വദേശിയുമാണ്.