Aroor Thuravoor Elevated Highway Work In Final Stages; Yet Commuters And Locals Continue To Suffer. അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; ജോലികൾ അന്തിമഘട്ടത്തിൽ, എന്നിട്ടും ദുരിതം പേറി യാത്രക്കാരും പ്രദേശവാസികളും. ആലപ്പുഴ: തുറവൂർ- അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് എലിവേറ്റഡ് ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായി ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ഇന്നും തുടരും.