Gold Selling | Gold also serves a wide range of financial needs, സ്വര്‍ണവിലയിലുണ്ടാകുന്ന വലിയ വര്‍ധനവ് പഴയ ആഭരണങ്ങള്‍ വിറ്റ് ലാഭം നേടാന്‍ കുടുംബങ്ങളെ പ്രേരിപ്പിക്കാറുണ്ട്. സ്വര്‍ണവില ഇടവേളയ്ക്ക് ശേഷം വീണ്ടും തിരികെ കയറാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ സ്വര്‍ണ വില ഉയരുമ്പോഴും ്ത് വില്ക്കാന് ഇന്ത്യക്കാര്‍ക്കിടയില്‍ ഇപ്പോഴും കുറഞ്ഞ താല്പര്യമേ ഉള്ളൂ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഏകദേശം 60 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടും, പഴയ സ്വര്‍ണ്ണം വിറ്റ് പണമാക്കുന്ന രീതി ജൂണ്‍ പാദത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.