Gold Rate | Gold has reached its lowest rate for this month, അതായത് 10 ദിവസം കൊണ്ട് സ്വര്‍ണത്തിന് 6000 രൂപയിലേറെ ഇടിവാണ് ഈ മാസം മാത്രം സംഭവിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ശക്തമായ ഡോളര്‍, ഉയര്‍ന്ന ട്രഷറി യീല്‍ഡുകള്‍, ഡിസംബറില്‍ ഫെഡ് പലിശനിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന ശക്തമായ പ്രതീക്ഷകള്‍ എന്നിവയ്ക്കെതിരെയാണ് സ്വര്‍ണം ഇപ്പോഴും നീങ്ങുന്നത്. അതിനാല്‍ തന്നെ വില തിരികെ കയറാന്‍ പാടുപെടുകയാണ്. ഭാഗ്യദേവത കൂടെയുണ്ടാകും; നാളെ മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല.