Pinarayi Vijayan | The Regulatory Commission has not yet granted approval for this irregular action, കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 3 മുതല്‍ 4 രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് സര്‍ക്കാര്‍ ഈ കരാര്‍ ഒപ്പിട്ടത്. വിഇഎച്ച് ഗ്ലോബല്‍ വൈദ്യുതി കരാറിലൂടെ സംസ്ഥാന ഖജനാവിന് ഉണ്ടായത് വലിയ നഷ്ടമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വിഇഎച്ച് ഗ്ലോബലില്‍ നിന്നും യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണ് എന്നും ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷന് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല എന്നും പിണറായി പറഞ്ഞു.രാജയോഗം എന്നാല്‍ ഇതാണ്...